Showing posts with label News. Show all posts
Showing posts with label News. Show all posts

Manma Emotion Jaage Lyric Video - Dilwale | Varun Dhawan | Kriti Sanon

04:23 Add Comment
Song Name – Manma Emotion Jaage
Movie - Dilwale
Singer – Amit Mishra, Anushka Manchanda, Antara Mitra
Lyrics – Amitabh Bhattacharya
Music – Pritam
Director – Rohit Shetty
Studio – Red Chillies Entertainments; Rohit Shetty Productions
Music Label - Sony Music Entertainment India Pvt. Ltd.

Music production - Dj Phukan and Sunny M.R.
Programmer- Qaran Mehta
Song Premixed - Rand "Patch" Ralph
Mix and master - Shadab ryeen@newedge
Assistant - Abhisekh Sorte

(C) 2015 Sony Music Entertainment India Pvt. Ltd.
Jayaram On Atumpuliyum

Jayaram On Atumpuliyum

05:09 Add Comment
അടുത്തിടെ കമലഹാസൻ നായകനാകുന്ന ഉത്തമ വില്ലൻ കാണപ്പെട്ടിരുന്നു നടൻ ജയറാം,, ആട് Puliyattam എന്ന മലയാള ചിത്രത്തിന്റെ, വേണ്ടി പരിശ്രമത്തിലാണ് ചെയ്തു. കണ്ണൻ Thamarakkulam സംവിധാനം സിനിമ പ്രധാനപ്പെട്ട പ്രതീകങ്ങൾ കളിക്കുന്നത് ബോളിവുഡ് നടൻ ഓം പുരി, നടി രമ്യ കൃഷ്ണൻ ഉണ്ടാകും.
ഞങ്ങൾ ഈ അതിലേക്കു നെയ്ത കെട്ടുകഥകൾ ഐതിഹ്യങ്ങളും കൂടെ ഒരു കോമഡി-ഹൊറർ ആയിരിക്കും കേൾക്കും. 600 എഡി, ഒന്നു ഇന്നത്തെ യിലുള്ള മറ്റ് - ഉറവിടങ്ങൾ സിനിമ രണ്ട് ഈണങ്ങള് ധൈര്യപ്പെടുന്നു എന്ന് പറയുന്നു. നടൻ തന്റെ പതിവു സിനിമകളിൽ വ്യത്യസ്തമായി മറ്റൊരു രൂപത്തിലേക്ക് കാണും തോന്നുന്നു. ജയറാം അടുത്തിടെ ചിത്രത്തിന്റെ തന്റെ പുതിയ രൂപത്തിലേക്ക് വെളിപ്പെടുത്താൻ തൻറെ ട്വിറ്റർ പേജിലേക്ക് എടുത്തു - അവൻ ഒരു ചെറുതായി അപ് buffed ചെയ്ത് കാടും അവതാർ കാണാം. "എന്റെ പുതിയ സിനിമ Aadupuliyattam (സിഐസി) ആദ്യ ലുക്ക് അവതരിപ്പിക്കവേ" അവൻ ട്വിറ്ററിൽ എഴുതി.

വിക്രം അല്ല ബ്ലെസിയുടെ ആടുജീവിതത്തിൽ പ്രിഥ്വിരാജ്| not-vikram-but-prithviraj-in-blessys-aadu-jeevitham

04:44 Add Comment


'കളിമണ്ണ് 'എന്ന ചിത്രത്തിന് ശേഷം ഒരു വലിയ ഇടവേളയാണ് ബ്ലെസി എന്ന സംവിധായകൻ സിനിമയിൽ നിന്ന് എടുത്തത്. പല പ്രോജക്ടുകൾ ബ്ലെസി ചെയ്യുന്നതായി വാർത്തകൾ വന്നിരുന്നു. എന്നാൽ ഏറ്റവും ഒടുവിലായി ലഭിക്കുന്ന വാർത്തകൾ വളരെ പ്രതീക്ഷയോടെ മലയാളികൾ കാത്തിരുന്ന ബെന്യാമിന്റെ 'ആടുജീവിതം' എന്ന നോവലിന് ചലച്ചിത്രാവിഷ്കാരം നൽകി ബ്ലെസി തിരികെ വരുന്നു എന്നാണ്.
വിക്രമിന്റെ പേരാണ് ഈ ചിത്രത്തിലേക്ക് ഏറ്റവും ഒടുവിലായി ഉയർന്നു കേട്ട പേരെങ്കിലും അതിനും മുൻപ് പറഞ്ഞു കേട്ട പ്രിഥ്വിരാജിനെ നായകനാക്കിയാണ് ബ്ലെസി 'ആടുജീവിതം' ഇപ്പോൾ സിനിമയാക്കാൻ ഒരുങ്ങുന്നത് എന്നാണ് വാർത്തകൾ. അടുത്ത വർഷം സിനിമയുടെ ചിത്രീകരണം ആരംഭിച്ചേക്കും.

മോഹൻലാൽ പറയുന്നു : പുഞ്ചിരിക്കൂ മനസ്സ് തുറന്ന്.. Mohanlal and Mammootty joins for Ramesh Pisharodys short film Punchirikoo Parasparam

04:38 Add Comment


ഓരോ മുഖത്തും പുഞ്ചിരി നിറയട്ടെ...ഓരോ നിമിഷവും സന്തോഷഭരിതമാകട്ടെ.. മനസ്സ് തുറന്ന് പരസ്പരം പുഞ്ചിരിക്കൂ..' എന്ന സന്ദേശവുമായി മഹാനടൻ മോഹൻലാൽ എത്തുന്ന ഹ്രസ്വചിത്രം 'പുഞ്ചിരിക്കൂ പരസ്പരം' പുറത്തിറങ്ങി. ഹാസ്യതാരവും അവതാരകനുമായ രമേശ് പിഷാരടി നിർമിച്ച് ഹരി പി നായർ സംവിധാനം ചെയ്തിരിക്കുന്ന ഈ ഹ്രസ്വചിത്രം മനസ്സ് തുറന്ന് ലോഭമില്ലാതെ ചിരിക്കാൻ നമ്മോട് ആവശ്യപ്പെടുന്നു.
മെഗാസ്റ്റാർ മമ്മൂട്ടിയാണ് ഇന്ന് ഈ ഹ്രസ്വചിത്രം പ്രകാശനം ചെയ്തത്. ചിരിക്കാനുള്ള കഴിവ് ദൈവം തന്നത് മനുഷ്യനു മാത്രമാണ്. എന്നിട്ടും ചിരിക്കാൻ നമ്മൾ മടി കാണിക്കുന്നു...പ്രത്യേകിച്ച് മലയാളികൾ. അതുകൊണ്ടാണ് കേരളപ്പിറവി ദിനത്തിൽ ഈ ഹ്രസ്വചിത്രം ഞങ്ങൾ നിങ്ങൾക്ക് തരുന്നത്" നിർമ്മാതാവ് രമേഷ് പിഷാരടി പറയുന്നു.

2 മിനിറ്റ് 18 സെക്കന്റ്‌ മാത്രം ദൈർഘ്യമുള്ള ഇൗ ഹ്രസ്വചിത്രം പരസ്പരം പുഞ്ചിരിക്കൂ എന്ന ആശയമാണ് മുന്നോട്ടു വയ്കുന്നത്. മോഹൻലാൽ, രൺജി പണിക്കർ, ധർമജൻ, പേളി മാണി, ആശാ അരവിന്ദ് , അക്ഷര കിഷോർ, ജെന്നിഫർ ആന്റണി തുടങ്ങിയവർക്കൊപ്പം രമേശ് പിഷാരടിയും ഇതിൽ അഭിനയിച്ചിരിക്കുന്നു. ക്യാമറ ശ്രീജിത്ത്‌ വിജയനാരായണൻ. സംഗീതം രാഹുൽ രാജ്.

അമർ അക്ബർ അന്തോണി തമിഴിലേക്ക്|Amar Akbar Anthony set to remake in Tamil

06:17 Add Comment

പ്രിഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിർഷയുടെ ആദ്യ സംവിധാനം സംരംഭമായി പുറത്ത് വന്ന 'അമർ അക്ബർ അന്തോണി' നിറഞ്ഞ സദസ്സുകളുടെ മുൻപിൽ തിയേറ്ററുകളിൽ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുകയാണ്. ഏറ്റവും ഒടുവിലായി ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഈ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ് എന്നാണ്.

നാദിർഷ തന്നെ ആയിരിക്കും ചിത്രം തമിഴിലും ഒരുക്കുക എന്നാണ് വാർത്തകൾ. അടുത്ത വർഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി എന്നറിയുന്നു. എന്നാൽ ആരൊക്കെയായിരിക്കും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നത് ഇത് വരെ തീരുമാനമായിട്ടില്ല